Surprise Me!

ബിജെപി മുൻമന്ത്രി കോൺഗ്രെസ്സിലേയ്ക്ക് | #BJP | #Congress | Oneindia Malayalam

2018-11-29 3 Dailymotion

Gujarat former BJP minister joins congress ex MLA<br />തിരഞ്ഞെടുപ്പ് ചൂട് കനക്കുന്നതോടെ രാഷ്ട്രീയ കൂടുമാറ്റങ്ങളും തുടര്‍ക്കഥയാണ്. തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ടും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അര്‍ഹിച്ച സ്ഥാനമാനങ്ങള്‍ കിട്ടാത്തതുമാണ് നേതാക്കളുടെ പാര്‍ട്ടി മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. നിലപാടില്‍ ഊന്നിക്കൊണ്ടുള്ള പാര്‍ട്ടി മാറ്റം ചുരുക്കമാണെന്ന് സാരം.<br />

Buy Now on CodeCanyon